Fr Jinu Pallipatt
Fr Jinu Pallipatt
  • Видео 2 914
  • Просмотров 26 576 113
Holy Mass / June 27 / Thursday/ 5.30 am #holymass #live #qurbana #frjinu #malayalamholymass #Todayho
ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupallipatt9446
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
# പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMa...
Просмотров: 8 866

Видео

Japamala / ജപമാല / മഹിമയുടെ ദിവ്യ രഹസ്യങ്ങൾ / June 26/ #Japamala #rosary #frjinupall
Просмотров 2,1 тыс.21 час назад
#reelvideo #lifequotes #shorts #art #beauty #couplegoals #food #fashion #gym #goodvibes #goodmorning #good #healthylifestyle #healing #loveyourself #daily #live #statuswhatsapp #parents #music #love #life #me #movie #like #share #lovestory #model #beautiful .#bts #photography#photoclick #nikon #ronin #nikon #canon #widdingshoot #model #photographylove #btsedits #camera #cameralover #bestclick #...
Holy Mass / June 26 / Wednesday/ 5.30 am #holymass #live #qurbana #frjinu #malayalamholymass #Todayh
Просмотров 11 тыс.2 часа назад
ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis" പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത...
Japamala / June 25 / ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ/ ജപമാല / Rosary #mary #Japamala #kontha
Просмотров 2,4 тыс.2 часа назад
#frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #kgf #love #vikram #news #newstatus #minecraft #my #motivation #instagram #inspiration #levi #famous #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes ...
St Antony Novena /June 25 / വി. അന്തോണീസ് പുണ്യവാന്റെ നൊവേന #stantony #kaloor #antony #novena
Просмотров 4,3 тыс.4 часа назад
#frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #kgf #love #vikram #news #newstatus #minecraft #my #motivation #instagram #inspiration #levi #famous #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes ...
Holy Mass / June 25 / Tuesday / 5.30 am #holymass #live #qurbana #frjinu #malayalamholymass #Todayho
Просмотров 10 тыс.4 часа назад
ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis" പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത...
Japamala / ജപമാല / സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ / June 24/ #Japamala #rosary #frjinupall
Просмотров 2,5 тыс.4 часа назад
#frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kera...
Japamala / June 27 / പ്രകാശത്തിന്റെ ദിവ്യ രഹസ്യങ്ങൾ/ ജപമാല / Rosary #mary #Japamala #kontha
#frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #kgf #love #vikram #news #newstatus #minecraft #my #motivation #instagram #inspiration #levi #famous #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes ...
Holy Mass / June 24 / Monday / 5.30am #holymass #live #qurbana #frjinu #malayalamholymass #Todayho
Просмотров 9 тыс.7 часов назад
ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis" പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത...
Japamala / June 23 / മഹിമയുടെ ദിവ്യ രഹസ്യങ്ങൾ/ ജപമാല / Rosary #mary #Japamala #kontha
Просмотров 2,8 тыс.7 часов назад
#frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #kgf #love #vikram #news #newstatus #minecraft #my #motivation #instagram #inspiration #levi #famous #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes ...
Holy Mass / June 23/ Sunday/ 5.30 am #holymass #live #qurbana #frjinu #malayalamholymass #Todayho
Просмотров 11 тыс.9 часов назад
ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis" പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത...
Japamala / June 22 / ജപമാല / സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ / #Japamala #rosary #frjinupall
Просмотров 2,2 тыс.9 часов назад
#frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kera...
Holy Mass / June 22 / Saturday / 5.30am #holymass #live #qurbana #frjinu #malayalamholymass #Todayho
Просмотров 10 тыс.12 часов назад
Holy Mass / June 22 / Saturday / 5.30am #holymass #live #qurbana #frjinu #malayalamholymass #Todayho
Japamala / June 21 / ജപമാല / ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ / #Japamala #rosary #frjinupall
Просмотров 2,5 тыс.12 часов назад
Japamala / June 21 / ജപമാല / ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ / #Japamala #rosary #frjinupall
Holy Mass / June 21 / Friday / 5.15am #holymass #live #qurbana #frjinu #malayalamholymass #Todayho
Просмотров 11 тыс.14 часов назад
Holy Mass / June 21 / Friday / 5.15am #holymass #live #qurbana #frjinu #malayalamholymass #Todayho
Japamala / June 20 / ജപമാല / പ്രകാശത്തിന്റെ ദിവ്യ രഹസ്യങ്ങൾ / #Japamala #rosary #frjinupall
Просмотров 3,1 тыс.14 часов назад
Japamala / June 20 / ജപമാല / പ്രകാശത്തിന്റെ ദിവ്യ രഹസ്യങ്ങൾ / #Japamala #rosary #frjinupall
Holy Mass / June 20 / Thursday / 5.30am #holymass #live #qurbana #frjinu #malayalamholymass #Todayho
Просмотров 11 тыс.16 часов назад
Holy Mass / June 20 / Thursday / 5.30am #holymass #live #qurbana #frjinu #malayalamholymass #Todayho
Japamala / June 19 / ജപമാല / മഹിമയുടെ ദിവ്യ രഹസ്യങ്ങൾ / #Japamala #rosary #frjinupall
Просмотров 2,4 тыс.16 часов назад
Japamala / June 19 / ജപമാല / മഹിമയുടെ ദിവ്യ രഹസ്യങ്ങൾ / #Japamala #rosary #frjinupall
തകർന്നു പോയവനാണു നീ എങ്കിൽ ഈ സങ്കീർത്തനം ചൊല്ലുക.🙏🙏നിന്റെ പ്രാർത്ഥനക്കു ഉത്തരം ഉണ്ടാകും... #frjinup
Просмотров 7 тыс.16 часов назад
തകർന്നു പോയവനാണു നീ എങ്കിൽ ഈ സങ്കീർത്തനം ചൊല്ലുക.🙏🙏നിന്റെ പ്രാർത്ഥനക്കു ഉത്തരം ഉണ്ടാകും... #frjinup
Holy Mass / June 19 / Wednesday / 5.30am #holymass #live #qurbana #frjinu #malayalamholymass #Todayh
Просмотров 9 тыс.19 часов назад
Holy Mass / June 19 / Wednesday / 5.30am #holymass #live #qurbana #frjinu #malayalamholymass #Todayh
Japamala / June 18 / ജപമാല / ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ / #Japamala #rosary #frjinupall
Просмотров 2,7 тыс.19 часов назад
Japamala / June 18 / ജപമാല / ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ / #Japamala #rosary #frjinupall
St Antony Novena / June 18 / വി. അന്തോണീസ് പുണ്യവാന്റെ നൊവേന #stantony #kaloor #antony #novena
Просмотров 7 тыс.21 час назад
St Antony Novena / June 18 / വി. അന്തോണീസ് പുണ്യവാന്റെ നൊവേന #stantony #kaloor #antony #novena
Holy Mass / June 18 / Tuesday / 5.30am #holymass #live #qurbana #frjinu #malayalamholymass #Todayho
Просмотров 10 тыс.21 час назад
Holy Mass / June 18 / Tuesday / 5.30am #holymass #live #qurbana #frjinu #malayalamholymass #Todayho
Japamala / June 17 / ജപമാല / സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ / #Japamala #rosary #frjinupall
Просмотров 2,4 тыс.21 час назад
Japamala / June 17 / ജപമാല / സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ / #Japamala #rosary #frjinupall
Holy Mass / June 17 / Monday / 5.15am #holymass #live #qurbana #frjinu #malayalamholymass #Todayho
Просмотров 9 тыс.День назад
Holy Mass / June 17 / Monday / 5.15am #holymass #live #qurbana #frjinu #malayalamholymass #Todayho
Japamala / June 16 / ജപമാല / മഹിമയുടെ ദിവ്യ രഹസ്യങ്ങൾ / #Japamala #rosary #frjinupall
Просмотров 2,1 тыс.День назад
Japamala / June 16 / ജപമാല / മഹിമയുടെ ദിവ്യ രഹസ്യങ്ങൾ / #Japamala #rosary #frjinupall
Holy Mass / June 16 / Sunday/ 5.30am #holymass #live #qurbana #frjinu #malayalamholymass #Todayho
Просмотров 9 тыс.День назад
Holy Mass / June 16 / Sunday/ 5.30am #holymass #live #qurbana #frjinu #malayalamholymass #Todayho
Japamala / June 15 / സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ/ ജപമാല / Rosary #mary #Japamala #kontha
Просмотров 2,1 тыс.День назад
Japamala / June 15 / സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ/ ജപമാല / Rosary #mary #Japamala #kontha
Novena : Nitya Sahaya Mathavu / നിത്യസഹായ മാതാവിന്റെ നൊവേന June 15 #mary #novena #love #prayer
Просмотров 669День назад
Novena : Nitya Sahaya Mathavu / നിത്യസഹായ മാതാവിന്റെ നൊവേന June 15 #mary #novena #love #prayer
Holy Mass / June 15 / Saturday / 5.30 am #holymass #live #qurbana #frjinu #malayalamholymass #Today
Просмотров 10 тыс.День назад
Holy Mass / June 15 / Saturday / 5.30 am #holymass #live #qurbana #frjinu #malayalamholymass #Today

Комментарии

  • @lindageorge2105
    @lindageorge2105 3 минуты назад

    Please send me father phone number

  • @user-hu5ll6xl9d
    @user-hu5ll6xl9d 4 минуты назад

    Yesuve ente husbend bibinte kudy marane.autokku autom kittane .kudumbam nokkane.njagal thammilulla akalcha Mari dambathya jeevitham undakane.yesuve njagalude edailekku vegam Varane.amen

  • @JijiAnil-gi4ur
    @JijiAnil-gi4ur 45 минут назад

    Amen❤

  • @babyouseph5446
    @babyouseph5446 50 минут назад

  • @X._Nithi_.X
    @X._Nithi_.X Час назад

    Amen ❤ 🕊️🙏🏻

  • @shinujennis6191
    @shinujennis6191 Час назад

    🙏🙏ഈശോ

  • @NandanaRenish
    @NandanaRenish 2 часа назад

    ഞാൻ ജീവനുതുല്യം സ്നേഹിച്ച വ്യക്തി എന്നെ ഉപേക്ഷിച്ചുപോയി .6 വർഷം നീണ്ട അഗാഥ പ്രണയമായിരുന്നു.എന്റെ മേൽ കുറ്റം ചുമത്തി അവൻ എന്നെ വേണ്ടാ പറഞ്ഞു പോയി.എനിക്ക് അവൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല .അവന് വേണ്ടി എന്റെ വീടുകാരെ ഞാൻ വേദനിപ്പിച്ചു അവസാനംഞാൻ ഒറ്റപ്പെട്ടുപോയി.പിതാവേ എനിക്ക് അവനെ തിരികെ നല്കണമേ.അവൻ എന്റെ അടുത്തേക്ക് തിരിച്ചു വരനെ .ഞങ്ങളെ ഒന്നിപ്പിക്കനെ പിതാവേ🙏 .ഞാൻ എന്താ ചെയ്യേണ്ടത് പിതാവേ.അവൻ ഇല്ലാത്ത ഒരു ജീവിതം എനിക്ക് ഇല്ല

  • @ansumaria1425
    @ansumaria1425 2 часа назад

    വാട്സാപ്പ് നമ്പർ ഒന്ന് തരുമോ

  • @josetv4750
    @josetv4750 2 часа назад

    അനുസരണക്കേടിന്റെ ബലി. ഒരു പ്രയോജനവും ഇല്ല.

  • @in.solitude
    @in.solitude 2 часа назад

    St. Jude please pray for me and my family.

  • @riyabiju9298
    @riyabiju9298 2 часа назад

    അത് എന്റെ അമ്മയും ദൈവവും മാത്രമേ ഉള്ളു വേറെ ആരും വന്നിട്ടുള്ള

  • @AntoMathew-qp3tm
    @AntoMathew-qp3tm 2 часа назад

    Amen

  • @user-qc9xb2kp5l
    @user-qc9xb2kp5l 2 часа назад

    ഈശോയെ ഈ ബലിയിൽ സമർപ്പിക്കപ്പെടുന്ന എല്ലാവരുടെയും എളിയ നിയോഗങ്ങൾ സാധിച്ച് തരണേ ആമ്മേൻ

  • @salydaison5837
    @salydaison5837 2 часа назад

    എന്റെ മകൾ ഇന്ന് എക്സാം ഉണ്ട് വിജയകരമായി തീരുവാൻ ഫാദർ പ്രേത്യേകമായി പ്രാർത്ഥിക്കണമേ

  • @user-nn3tz6gl2p
    @user-nn3tz6gl2p 3 часа назад

    🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 часа назад

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 часа назад

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 часа назад

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 часа назад

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 часа назад

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു ....🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 часа назад

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ജിഷ, ജോഷി,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @sanaelizabeth9209
    @sanaelizabeth9209 3 часа назад

    Ennike monday sem exam aane exam pass avane enne sahaayikkane eeshoye

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 часа назад

    ജോസഫ് - സിനി റെയ്‌മോൻ - അനു ജേക്കബ് - മേഴ്‌സി Rochelle - Richard, മരിയ - ഡയൻ Edna - James, നിഷാദ് - ജീനി, സോണിയ - ഷൈൻ, മിഥുൻ - നീമ, എബി - ദിവ്യ, ശരത്-ബിബി, ബെന്നി-പ്രിയ, പ്രിൻസ് - സെൽമ സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ ഈശോയെ.... ഈ ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 часа назад

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 часа назад

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 часа назад

    കർത്താവേ... fracture ആയിട്ടിരിക്കുന്ന അല്ലി ചേച്ചിയെയും, ഏയ്ലിൻ ചേച്ചിയെയും, മോനുവിനെയും,സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻സൗഖ്യം നൽകണേ പിതാവേ..... 😢🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 часа назад

    1)Sheeba,Cleetus,Binu,Soniya,Jisha, Joshy,Robert,Antony, Renjit,Jude (തുടർന്നും പ്രാർത്ഥന ആവശ്യമാണ്🙏🏻 2) Anvimol,Lissel Mariam,Raayan, Rigveda, Liyon, Adam.Sterin,Angelina (Children) 3) Nidhish 53yrs(waiting for surgery),Thomas 33yrs,Manu 41yrs - (Kidney transplantation surgery over) Biju 45yrs, Jessy 54yrs, Aleyamma (82) - (Dialysis), Molly, Sheena 4) Dennis (60),Shaiju, Johnny - (Liver disease) 5)Manoj,Tomcy, Chandrika - 37yrs (neurological problem) 6)Eliaya Devasi,Joseph Appachan,John Appachan,Philo Ammachi,Thankamma Ammachi 76yrs. Chinama Ammachi (85yrs)Judit,Francis, Mereena, Gracy, Joy, Elsi,Mary, Thomas, Jancy, Cleetus, Christeena, Jessy, Fredi, Sali, Jacob, Irene 7) Beena, Shyla (walking difficulty) 8) Francis 17yrs,Dona Sabu - Blood Cancer (23yrs) 9)Shiju,Irene,George,Cindrella 22yrs, Elizabeth - (needs special prayers ) 10) Paul -(hemorrhage- still not recovered 1year is over😔) 11)Meera, Ginu 12) Mathew,Padmajan,Manju, Jancy, Baby, Gigi (cancer -last stage) 13) Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira (For spiritual growth) 14) Biju, Smitha, James, Gracy,Jancy, Jose (Heart issues) 15) Maya,Zeenath, Sajitha, Mary, Smitha - (breast cancer) 16) Selma, Bindu, Lincy - (Asthma) 17) Reshma,Shiji,Deepa, Raju,Lisa,Reni,Helen,Latha, Renju,Shilton, Lisha,Miliya, Dyan,Maria,Angel,Jenny,Suma,Sumitha,Neethu,Justin and Divya,Rinku,Aneesha, Aby, Neethu, Jancy, Shini - (Financial crisis and family issues) 18)Liji,Rinu,Irene Riya,Sandra, Reshma - (Pregnancy time) 19) Sanju, Justin,Muskan, Taniya, Grit, Adheena, Minnu, Annmol,Reegesh, Sandra, Reema, Anu (For marriage) 20) Sunish, Tincy,Stanly, Shibu,Justin,Eaira,Miran, Eaira, Lisha, Aji, Melisa, Maria, John, Shefna, Raina, Rosily- (For job) 21) Thanka Ammachi -71yrs, Derrick - (Colon cancer ) 22)Vijitha,Aneesh,Joji,Alice,Banjamin (Cancer) 23)Alwyn, Kevin, Annmol, Tony, Alphine, Sharon 24) Azriyan, Jessica, Mini - Pray for clear vision 25) Chris - For visa 26) Vidhya - Arthritis 27) Gopinath Muthukad, Reena 28)Manu, Anna,Sam,Ibin,Reema, Aina,Clatia,Ajo John,Albin,Celine,Roselin, Cathy,Shawn, Lesli,Manu, Anna, Felix,Boniface,Alan, Irene,Tiyophin,Sanal, Anton,Aneena,Maria,Kesiya,Ashlin, Sreeram,Arunima, Anjeleena,Annmary, Aron,Evarose,Daniel, (Students needs special prayer support) 29) Jesna,Lija, Sruthi, Penty, Thushara - (For baby) 30) Suja, Shillu -(For home) 31) Amarudheen, Alex, Jose, Theresa, Alan, Deepa, Raju,Vidhya,Shiji - ( For Repentance )

  • @SarasammaSaramma
    @SarasammaSaramma 4 часа назад

    🙏🙏🙏😭😭😭❤️❤️❤️

  • @jipsonjames6362
    @jipsonjames6362 4 часа назад

    💔🤍🙏🙏🙏🤍💔

  • @bibinjacob8758
    @bibinjacob8758 4 часа назад

    Karthave preshanagallil ninu rezhikaname

  • @user-vo1ps9kg5s
    @user-vo1ps9kg5s 4 часа назад

    Eesoye🙏🙏🙏🙏

  • @minijoseph93
    @minijoseph93 4 часа назад

    എന്റെ നല്ല ഈശോയെ ഞങ്ങളെ എല്ലാവരെയും അവിടുത്തെ തിരുമുമ്പിൽ സമർപ്പിക്കുന്നു ഏറ്റെടുത്തു അനുഗ്രഹിക്കേണമേ ഈശോയെ ❤❤❤🙏🏻🙏🏻🙏🏻

  • @SathiVinayan-cc4ds
    @SathiVinayan-cc4ds 4 часа назад

    Esaye angayude namam mahathapedaname ente chechyude asuham mattithannu anugrahikkane

  • @edwinjames7533
    @edwinjames7533 4 часа назад

    AMEN 🙏

  • @mollykuttychacko8313
    @mollykuttychacko8313 5 часов назад

    Please prayto Esthermaria andMerin

  • @KuttoosanumCousinsum
    @KuttoosanumCousinsum 5 часов назад

    ആമ്മേൻ

  • @sheringeorge6955
    @sheringeorge6955 5 часов назад

    Amal Krishna S 20C1096 appa vijayippikkaname

  • @bindubindu171
    @bindubindu171 5 часов назад

    Fr jinu wattsapp number ആരെങ്കിലും ഒന്ന് തരാമോ പ്ലീസ് 🙏🙏🙏🙏

  • @jinijesson415
    @jinijesson415 5 часов назад

    Amen 🙏 🙏 🙏 🙏 🙏

  • @jollydilip2068
    @jollydilip2068 5 часов назад

    ഈശോയെ... 🙏

  • @annammaseban9381
    @annammaseban9381 5 часов назад

    കർത്ത വേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമ

  • @lissammasebastian5920
    @lissammasebastian5920 5 часов назад

    Sabhayilum onnayirikkunnathalle nallathe..innathe sandesam dhaivame സഭയിൽ pravarthikamakkan ella meladhikarikalkkum kreupa kodukkaname

  • @lisievarghese7839
    @lisievarghese7839 5 часов назад

    Please pray for my son for breaking the bad relation and for getting suitable spouse and for getting priest from him and for the gift of holy spirit and for long life and for higher education in us

  • @sheringeorge6955
    @sheringeorge6955 5 часов назад

    Appa iniyum supply exams ezhuthendathayi vararuthe. Parajayangalil ninnum viduthal kodukkaname. Avaneyum mattullavarude munpil manikkaname

  • @sheringeorge6955
    @sheringeorge6955 5 часов назад

    appa innu Amal Krishna S nuAnatomy and physiology 1st,2nd , Child health nursing exams aanu. Ange parishudhathmavinal avane exam ezhuthi vijayippikkaname

  • @user-yd4vn3mh9z
    @user-yd4vn3mh9z 5 часов назад

    Amen 🙏

  • @johnsonrappai7534
    @johnsonrappai7534 6 часов назад

    Aman

  • @SimyJose-ti3uv
    @SimyJose-ti3uv 6 часов назад

    എന്റെ ഈശോയേ, എന്റെ ഭർത്താവിന് എന്നോടുള്ള പിണക്കം അവസാനിപ്പിച്ച് ഇനിയെങ്കിലും എന്നെ വിളിക്കണമേ.Phone block ആക്കി വെച്ചിരിക്കുന്നത് മാറ്റണമെ. കുടുംബത്തിൽ സ്നേഹവും സമാധാനവും ഐശ്വര്യവും ഐക്യവും നൽകി അനുഗ്രഹിക്കണമെ

  • @joselybinoj9443
    @joselybinoj9443 6 часов назад

    Eshoye anugrahikkaname

  • @elsammathomas1451
    @elsammathomas1451 6 часов назад

    കർത്താവേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരണേ. 🙏🙏